ദുബായ്: ഡോ. കെ.ജെ. യേശുദാസ് വെള്ളിയാഴ്ച വേള്‍ഡ് ട്രേഡ് സെന്റര്‍ അറീനയില്‍
സംഗീതപരിപാടി അവതരിപ്പാക്കാനെത്തും.
നാളെ രാത്രി 7.30ന് വേള്‍ഡ് ട്രേഡ്
സെന്റര്‍ അറീനയില്‍ നടക്കുന്ന പരിപാടിയില്‍ യേശുദാസിന് പുറമേ സുജാത, വിജയ്
യേശുദാസ്, ശ്വേത മോഹന്‍, സ്റ്റീഫന്‍ ദേവസ്സി തുടങ്ങിയവരും അണിനിരക്കുന്നുണ്ട്.