Image

പറവൂര്‍ പീഡനം: തമിഴ്‌നാട്‌ വൈദ്യുതി ജീവനക്കാരനെ പുറത്താക്കി

Published on 29 June, 2011
പറവൂര്‍ പീഡനം: തമിഴ്‌നാട്‌ വൈദ്യുതി ജീവനക്കാരനെ പുറത്താക്കി
കോയമ്പത്തൂര്‍: പറവൂരില്‍ 16-കാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്ന തമിഴ്‌നാട്‌ സ്വദേശിയായ വൈദ്യുതി വകുപ്പ്‌ ജീവനക്കാരനെ സര്‍വീസില്‍ നിന്ന്‌ പുറത്താക്കി. വി. മുരുകേശനെയാണ്‌ പുറത്താക്കിയത്‌. പെണ്‍കുട്ടിയെ ഇയാള്‍ സ്വന്തം വീട്ടില്‍ വെച്ച്‌ ദിവസങ്ങളോളം പീഡിപ്പിച്ചതായി തെളിഞ്ഞിരുന്നു. ഇക്കഴിഞ്ഞ ദിവസം അറസ്റ്റിലായ ജെസ്സിമോളാണ്‌ പെണ്‍കുട്ടിയെ ഇയാളുടെ അടുത്ത്‌ എത്തിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക