വിശ്വാസ വോെട്ടടുപ്പ് നടത്തണമെന്ന സുപ്രീംകോടതി നിര്‍ദേശം ബി.ജെ.പിയുടെ വീമ്പളക്കലിന് ലഭിച്ച മറുപടിയെന്ന് രാഹുല്‍ഗാന്ധി
Published on 18 May, 2018
നാളെ വിശ്വാസ വോെട്ടടുപ്പ് നടത്തണമെന്ന സുപ്രീംകോടതി നിര്‍ദേശം ബി.ജെ.പിയുടെ വീമ്പളക്കലിന് ലഭിച്ച മറുപടിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. വിധി സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് ആര് വാലയുടെ ഭരണഘടനാവിരുദ്ധ നിലപാടിനെതിരെയുള്ള കോണ്‍ഗ്രസ് നിലപാടിനെ പിന്തുണക്കുന്ന വിധി കൂടിയാണിത്. ജനവിധി മറി കടക്കാന്‍ അവര്‍ ഇനി പണവു മസിലും ഉപയോഗിച്ച് ശ്രമിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല