Image

കോടതി വിധിയെ മാനിക്കുന്നുവെന്നും ബി.ജെ.പിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമെന്ന് നൂറുശതമാനം ഉറപ്പുണ്ടെന്നും യെദിയൂരപ്പ

Published on 18 May, 2018
കോടതി വിധിയെ മാനിക്കുന്നുവെന്നും ബി.ജെ.പിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമെന്ന് നൂറുശതമാനം ഉറപ്പുണ്ടെന്നും യെദിയൂരപ്പ
സുപ്രീം കോടതി വിധിയെ മാനിക്കുന്നുവെന്ന് കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ. കര്‍ണാടകയ നിയമസഭയില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമെന്ന് നൂറുശതമാനം ഉറപ്പുണ്ടെന്നും യെദിയൂരപ്പ പറഞ്ഞു.
ചീഫ് സെക്രട്ടറിയുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. നാളെ പ്രത്യേക അസംബ്ലി ചേരുമെന്നും വിശ്വാസവോട്ടിന് കോടതി നിര്‍ദേശിച്ച എല്ലാ മാനദണ്ഡങ്ങളും ഉറപ്പുവരുത്തുമെന്ന് യെദിയൂരപ്പയും വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക