മോസ്കോ: ഏകദിനസന്ദര്ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലെത്തി.
ഇന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി മോദി കൂടിക്കാഴ്ച
നടത്തും.
ആണവോര്‍ജ്ജ മേഖലയിലെ സഹകരണം, ഭീകരവാദം, ഇറാനുമായുള്ള ആണവക്കരാറില്‍
നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം, തുടങ്ങിയ വിഷയങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ച
നടത്തുംചെയ്യും. ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്രബന്ധം ശക്തമാക്കാനാണ്
റഷ്യയിലേക്ക് തിരിക്കുന്നതെന്ന് യാത്രയ്ക്ക് മുമ്ബ് മോദി
പറഞ്ഞിരുന്നു.