Image

പതിനാലുകാരിയെ പീഡിപ്പിച്ച 43കാരന്‍ പിടിയില്‍

Published on 24 March, 2012
പതിനാലുകാരിയെ പീഡിപ്പിച്ച 43കാരന്‍ പിടിയില്‍
ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് മാനോദൗര്‍ബല്യമുളള പതിനാലുകാരിയെ പീഡിപ്പിച്ച നാല്‍പത്തിമൂന്നുകാരന്‍ പിടിയിലായി. കൃഷ്ണപുരം സ്വദേശി മുഹമ്മദാണ് പിടിയിലായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക