പേരൂര്‍: പുളിക്കത്തൊട്ടിയില്‍ എം.സി. തോമസിന്റെ ഭാര്യ മേരിക്കുട്ടി ടീച്ചര്‍ (65)
നിര്യാതയായി. സംസ്കാരം ജൂലൈ ഒന്നിന് (വെള്ളി) വൈകുന്നേരം നാലിന് പേരൂര്‍ സെന്റ്
സെബാസ്റ്റ്യന്‍ ക്നാനായ കത്തോലിക്ക പള്ളിയില്‍. പരേത കൈപ്പുഴ പൗവത്തേല്‍
കുടുംബാംഗം.
മക്കള്‍: ജെയിംസ് (സെക്രട്ടറി ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ്
ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡ), ജിക്സി (ഷിക്കാഗോ), ജാസ്മിന് (ഹൂസ്റ്റണ്‍).
മരുമക്കള്‍: ബിന്നി കദളിമറ്റം, ലൈസന് ചങ്ങുംമൂലയില്‍, ജയിംസ് കുന്നാംപടവില്‍.