Image

ഫോമാ വോട്ട് ചെയ്യാന്‍ ഒരു അമേരിക്കക്കാരിയും

Published on 22 June, 2018
ഫോമാ വോട്ട് ചെയ്യാന്‍ ഒരു അമേരിക്കക്കാരിയും
ചിക്കാഗോ: ഫോമാ കണ്‍ വന്‍ഷനിലെ മുഖ്യ പരിപാടി ആയി മാറിയ ഇലക്ഷന്‍ വെള്ളിയാഴ്ച രാവിലെ ആരംഭിച്ചു. 12 മണിക്കു ഇലക്ഷന്‍ സമാപിക്കും. വൈകാതെ വോട്ടെണ്ണും.
വലിയൊരു തെഞ്ഞെടുപ്പിന്റെ സന്നാഹങ്ങളാണു മുഖ്യ ഇലക്ഷന്‍ കമ്മീഷണര്‍ അനിയന്‍ ജോര്‍ജ്,കമ്മീഷണരമാരായ ഗ്ലാഡ്‌സന്‍ വര്‍ഗീസ്, ഷാജി എഡ്വേര്‍ഡ് എന്നിവര്‍ ഒരുക്കിയത്. വിവിധ മേശകളിലായി പോലിംഗ് ഓഫീസര്‍മാര്‍.സഹായിക്കാന്‍ ഫോമാ നേതാക്കളുടെ നിര തന്നെ ഉണ്ട്. എട്ട് പോളിംഗ് ബൂത്തുകള്‍. രഹസ്യ ബാലട്ട് മറ്റൊരാള്‍ക്കു കാണാനാവില്ല.
മൊത്തം 500-ല്‍ പരം വോട്ടുകളാണുള്ളത്. ഏതാനും സ്ഥാനങ്ങളിലേക്ക് എതിരില്ല.
ബൂത്തിനു പുറത്ത് സ്ഥാനാര്‍ഥികളുടെ അവസാന ഘട്ട വോട്ടു പിടുത്തം സജീവമായിരുന്നു. പോളിംഗ് ഓഫീസറായി പ്രവര്‍ത്തിച്ച ജുഡിഷ്യല്‍ ചെയര്‍ പോള്‍ സി. മത്തായിൂടെ ഭാര്യ   ജൊവാൻ വോട്ട് ചെയ്തത് പുതുമയായി. അമേരിക്കക്കാരിയ  ജൊവാൻ മലയാളത്തിന്റെ ദത്തു പുത്രിയാണ്.
കടുത്ത മല്‍സരവും വീറും വാശിയുമൊക്കെ അത്ഥികളായി എത്തിയ സംവിധായകന്‍ സിദ്ദിക്കിനെയും ഫാദര്‍ ജോസഫ് പുത്തപുരക്കലിനെയും അമ്പരപ്പിച്ചു
ഫോമാ വോട്ട് ചെയ്യാന്‍ ഒരു അമേരിക്കക്കാരിയുംഫോമാ വോട്ട് ചെയ്യാന്‍ ഒരു അമേരിക്കക്കാരിയുംഫോമാ വോട്ട് ചെയ്യാന്‍ ഒരു അമേരിക്കക്കാരിയുംഫോമാ വോട്ട് ചെയ്യാന്‍ ഒരു അമേരിക്കക്കാരിയുംഫോമാ വോട്ട് ചെയ്യാന്‍ ഒരു അമേരിക്കക്കാരിയുംഫോമാ വോട്ട് ചെയ്യാന്‍ ഒരു അമേരിക്കക്കാരിയുംഫോമാ വോട്ട് ചെയ്യാന്‍ ഒരു അമേരിക്കക്കാരിയുംഫോമാ വോട്ട് ചെയ്യാന്‍ ഒരു അമേരിക്കക്കാരിയും
Join WhatsApp News
Ankur Rawther 2018-06-23 16:37:19
സിദ്ദിക്ക് ഇക്ക ഇങ്ങള് അമ്പരക്കണ്ട .. ഈ ഫോമാ പ്രസിഡന്റ് എന്ന് വെച്ചാൽ എന്തുവാന്നാ വിചാരം ... അമേരിക്കൻ പ്രെസിഡന്റിന്റെ തൊട്ടു താഴത്തെ പോസ്റ്റാ .. ഇനി നോർത്ത് കൊറിയ ബോംബിട്ടു തകർക്കണം എന്നോ പാകിസ്ഥാന്റെ മില്ലിയൺസ് ഓഫ് ഡോളർ ഫണ്ട് കൊറക്കണമെന്നോ ഒള്ള കാര്യത്തിൽ ഫോമാ പ്രസിഡന്റ് തീരുമാനം എടുക്കും .. ട്രംപ് ബെറുതെ ഒപ്പിട്ടാൽ മതി .. ഹല്ല പിന്നെ .. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക