Image

അഭിഷേകാഗ്‌നി ധ്യാനം ഡാലസില്‍ ജൂലൈ 6, 7, 8 തീയതികളില്‍

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 24 June, 2018
അഭിഷേകാഗ്‌നി ധ്യാനം ഡാലസില്‍ ജൂലൈ 6, 7, 8 തീയതികളില്‍
ഗാര്‍ലാന്‍ഡ് (ഡാലസ്): അട്ടപ്പാടി സെഹിയോന്‍ മിനിസ്ട്രി സ്ഥാപക ഡയറക്ടറും പ്രശസ്ത ധ്യാന ഗുരുവുമായ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നടത്തുന്ന അഭിഷേകാഗ്‌നി ധ്യാനം ജൂലൈ 6, 7, 8 (വെള്ളി ഞായര്‍) തീയതികളില്‍ ഡാളസ് സെന്റ് തോമസ് സിറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ നടക്കും.
പ്രശസ്ത ധ്യാന ഗുരു ഫാ. സാജു ഇലഞ്ഞിയിലും ധ്യാനശുശ്രൂഷയില്‍ പങ്കെടുക്കും.

വിശ്വാസികളേവരേയും ധ്യാനത്തിലേക്കു സ്വാഗതം ചെയ്യുന്നതായി ഫൊറോന വികാരി ഫാ. ജോഷി എളമ്പാശ്ശേരില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മന്‍ജിത് കൈനിക്കര : 9726798555, മോന്‍സി വലിയവീട് : 2145626399 .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക