Image

സാംകുട്ടി തോമസ് (64) ന്യൂയോര്‍ക്കില്‍ നിര്യാതനായി

ബിജു ജോണ്‍ Published on 29 June, 2018
സാംകുട്ടി തോമസ് (64) ന്യൂയോര്‍ക്കില്‍ നിര്യാതനായി
ന്യൂയോര്‍ക്ക് : പത്തനംതിട്ട വടശേരിക്കരയില്‍ ആശാന്‍പറമ്പില്‍ സാംകുട്ടി തോമസ് (64) ന്യൂയോര്‍ക്കില്‍ (ക്യുന്‍സ്) ഇന്ന് (വ്യാഴാഴ്ച) നിര്യാതനായി.

ഭാര്യ: അന്നമ്മ സാംകുട്ടി

മക്കള്‍ : ഷെല്‍വിയ സാം, ഷെബിന്‍ സാം. മരുമക്കള്‍: വിജിന്‍ ജോര്‍ജ്, അഞ്ചു ഷെബിന്‍

കൊച്ചുമക്കള്‍: അതിനാ, അക്‌സ, ആന്യ

ശവസംസ്‌കാര ശുശ്രുൂഷകള്‍: പൊതു ദര്‍ശനം ശനിയാഴ്ച ( 6/30/2018) രാവിലെ 12.00 ജങ മണിക്ക് ഗാര്‍ഡന്‍ സിറ്റിയിലുള്ള പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ തുടങ്ങി ഗ്രേറ്റ് നെക്കിലുള്ള ഓള്‍ സൈന്റ്‌സ് സെമിറ്റേറിയില്‍ അടക്കും.

ശവസംസ്‌കാര ശുശ്രുൂഷകള്‍ തത്സമയം കാണാന്‍ (Soji Media): https://www.youtube.com/channel/UCFCLI14SFHa14AOpCJ6SRvg

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഷെബിന്‍ (718) 690 0602  & വിജിന്‍ (718) 690 0207

Wake and funeral service start at 12 Noon in day after tomorrow (Saturday) at Park Funeral home in Jericho Turnpike, Garden ctiy, NY

Burial Service: All Saints Cemetery, 855 Middle Neck Road, Great Neck, NY

സാംകുട്ടി തോമസ് (64) ന്യൂയോര്‍ക്കില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക