Image

ദുബായില്‍ ബൈക്ക്‌ അപകടം: മലയാളി വിദ്യാര്‍ഥി മരിച്ചു

Published on 28 March, 2012
ദുബായില്‍ ബൈക്ക്‌ അപകടം: മലയാളി വിദ്യാര്‍ഥി മരിച്ചു
ദുബായ്‌: കൊട്ടാരക്കര ആവിയോട്ട്‌ ജോര്‍ജ്‌കുട്ടി ജോണിന്റെ മകന്‍ റോജര്‍ ജോര്‍ജ്‌ (അനിമോന്‍- 19) ബൈക്ക്‌ തെന്നിമറിഞ്ഞു മരിച്ചു. തൃശൂര്‍ സ്വദേശിയായ സുഹൃത്ത്‌ താരിഖിനെ ഗുരുതര പരുക്കുകളോടെ റാഷിദ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാര്‍ജയില്‍ ബിസിനസുകാരനായ ജോര്‍ജ്‌കുട്ടി ജോണ്‍ തിരുവനന്തപുരം കണ്ണമ്മൂലയിലാണു സ്‌ഥിരതാമസം. അമ്മ: കുന്നുകുഴി വരമ്പശേരി ചാള്‍സ്‌ ഡെയിലില്‍ പ്രസീല. സഹോദരി: നീന.
ദുബായില്‍ ബൈക്ക്‌ അപകടം: മലയാളി വിദ്യാര്‍ഥി മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക