Image

പി.സി. മാത്യു (മാത്തുക്കുട്ടി 69) ടെക്‌സസില്‍ നിര്യാതനായി

Published on 23 July, 2018
പി.സി. മാത്യു (മാത്തുക്കുട്ടി 69) ടെക്‌സസില്‍ നിര്യാതനായി
മല്ലപ്പള്ളി, പരിയാരം: പൂതാംപുറത്ത് പരേതനായ പി.എം. ചെറിയാന്റെ മകന്‍ പി.സി. മാത്യു (മാത്തുക്കുട്ടി 69, യുഎസ്എ) ടെക്‌സാസില്‍ നിര്യാതനായി.

സംസ്കാരം വെള്ളിയാഴ്ച10.30ന് ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മ പള്ളിയില്‍. ഭാര്യ: ഏലിസബത്ത് നിലന്പൂര്‍ അറയ്ക്കല്‍ ഉള്ളിരിക്കല്‍ കുടുംബാംഗം. മക്കള്‍: സ്മിത, അനിത. മരുമക്കള്‍: ജെയ്‌സണ്‍, നിഷാന്ത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക