Image

സാറാമ്മ ജോണ്‍ ന്യൂജേഴ്‌സിയില്‍ നിര്യാതയായി

കോര ചെറിയാന്‍ Published on 03 August, 2018
സാറാമ്മ ജോണ്‍ ന്യൂജേഴ്‌സിയില്‍ നിര്യാതയായി
പ്രിന്‍സ്റ്റണ്‍: കോട്ടയം വേളൂര്‍ എണ്ണശേരില്‍ കുടുബാംഗം മലയില്‍ അഡ്വക്കേറ്റ് ഏബ്രഹാം ജോണിന്റെ ഭാര്യ സാറാമ്മ ജോണ്‍(83) ന്യൂജേഴ്‌സി ക്രാന്‍ബറിയില്‍ നിര്യാതയായി.
രണ്ടു ബിരുദാനന്തരബിരുദം നേടി കോളേജ് പ്രൊഫസറായി സുദീര്‍ഘകാലം കേരളത്തില്‍ സേവനം അനുഷ്ഠിച്ച ശേഷം അമേരിക്കിയല്‍ 1977 ല്‍ എത്തിചേര്‍ന്നു.
ന്യൂജേഴ്‌സിയില്‍ വുഡ് ബ്രിര്‍ജ് ഡവലപ് സെന്ററില്‍ രജിസ്റ്റേര്‍ഡ് ഡയറ്റീഷ്യനായി സേവനം അനുഷ്ഠിച്ചശേഷം റിട്ടയാര്‍ഡ് ചെയ്‌തെങ്കിലും ആദ്ധ്യാത്മീകമായും സാമൂഹ്യമായും പരേത ഉന്നതനിലവാരം പുലര്‍ത്തി.

സാസ്റ്റണ്‍ ഐലണ്ട് സെന്ററ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി ആദ്യകാല അംഗമായ ബേബി കൊച്ചമ്മ എന്നറിയപ്പെട്ടിരുന്ന പരേത ഏവരുടെയും ഉറ്റ മിത്രം ആയിരുന്നു.

മക്കള്‍: ഏബ്രഹാം മലയില്‍, മീര മലയില്‍, മിനി പോള്‍സണ്‍, മജ്ജു റണ്‍ജി.

മരുമക്കള്‍, ഷീജു മലയില്‍, പോള്‍സണ്‍ വയലിന്‍ പറമ്പില്‍, റണ്‍ജി കുരുവിള.

കൊച്ചുമക്കള്‍: ഡാനിയേല്‍, ആര്‍ച്ച, 

സാറാമ്മ ജോണ്‍ ന്യൂജേഴ്‌സിയില്‍ നിര്യാതയായി
Join WhatsApp News
Biju Cherian 2018-08-03 09:11:10
She was very talented professor and devoted house wife . Kind hearted women and  dear to all knew her. My home was only 200 feet away from hers. All of our neighbors were very sad when she said good bye in 1977.May Lord grant her eternal rest and peace in heaven. Our prayers and condolences 
Biju Cherian, NY
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക