ബര്‍ലിന്‍: കിഴക്കന്‍ ജര്‍മന്‍ സ്റ്റേറ്റായ ബ്രാന്‍ഡന്‍ബര്‍ഗില്‍ രണ്‌ടു
കള്ളന്മാര്‍ പട്ടാപ്പകല്‍ ഡെന്റിസ്റ്റിന്റെ വിരലുകള്‍ മുറിച്ചു മാറ്റി.
ആവശ്യപ്പെട്ട പണം കിട്ടാത്തതിനാലായാരുന്നു ഈ ക്രൂരത.
പ്രതികളെ പോലീസ്
അന്വേഷിച്ചുകൊണ്‌ടിരിക്കുന്നു. ഇരുപതുകളിലാണ് ഇവര്‍ക്കു പ്രായമെന്നു സൂചന.
ഗാര്‍ഡനില്‍ ഉപയോഗിക്കുന്ന വലിയ കത്രിക ഉപയോഗിച്ചാണ് ചൂണ്‌ടുവിരല്‍
മുറിച്ചത്.
ചോദിച്ച പണം കൈയിലില്ലാതിരുന്നിട്ടും ഉള്ള പണം കൊടുത്തിരുന്നു.
എന്നാല്‍, അതുകൊണ്‌ടു തൃപ്‌തരാകാതെ മോഷ്‌ടാക്കള്‍ പ്രതികാരം ചെയ്യുകയായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല