ജവഹര്‍ലാല്‍ നെഹറുവിനെതിരെയുള്ള പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തി ദലൈ ലാമ
Published on 11 August, 2018
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍
നെഹറുവിനെതിരെയുള്ള പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തി ദലൈ ലാമ. ബുധനാഴ്ച ഗോവയിലെ
സ്കൂളില്‍ കുട്ടികളുമായി നടന്ന സംവാദത്തിനിടെയായിരുന്നു നെഹറുവിനെ സ്വാര്‍ത്ഥന്‍
എന്ന് ദലൈലാമ വിളിച്ചത്. തന്റെ പ്രസ്ഥാവന വിവാദം ഉണ്ടാക്കിയിരിക്കുന്നു അതിനാല്‍
ഞാന്‍ പറഞ്ഞതില്‍ തെറ്റുണ്ടെങ്കില്‍ ക്ഷമാപണം നടത്തുന്നു എന്നായിരുന്നു അദ്ദേഹം
പറഞ്ഞത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല