Image

കൊല്ലത്ത്‌ കെ.എസ്‌.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച്‌ മൂന്ന്‌ മരണം

Published on 13 August, 2018
കൊല്ലത്ത്‌ കെ.എസ്‌.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച്‌ മൂന്ന്‌ മരണം
കൊട്ടിയം : ഇത്തിക്കര പാലത്തില്‍ കെ.എസ്‌.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച്‌ മൂന്നു പേര്‍ മരിച്ചു. 12 പേര്‍ക്ക്‌ പരിക്കേറ്റു. ഇതില്‍ എട്ടു പേരുടെ നില ഗുരുതരമാണ്‌.ലോറി െ്രെഡവറും കെ.എസ്‌.ആര്‍.ടി.സി െ്രെഡവറും കണ്ടക്ടര്‍ സുഭാഷുമാണ്‌ മരിച്ചത്‌ . തിങ്കളാഴ്‌ച പുലര്‍ച്ചെ ആറു മണിയോടെയായിരുന്നു അപകടം.കോഴിക്കോട്‌ നിന്നും തിരുവനന്തപുരത്തേക്ക്‌ പോയ കെ.എസ്‌ആര്‍.ടിസി ഡീലക്‌സ്‌ ബസും തിരുവനന്തപുരത്തു നിന്ന്‌ കോയമ്‌ബത്തൂരിലേക്ക്‌ വരികയായിരുന്ന കണ്ടെയ്‌നര്‍ ലോറിയുമാണ്‌ കൂട്ടിയിടിച്ചത്‌ .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക