Image

ജലന്ധര്‍ ബിഷപ്പിനെ അന്വേഷണസംഘം ചോദ്യംചെയ്യുന്നു

Published on 13 August, 2018
ജലന്ധര്‍ ബിഷപ്പിനെ അന്വേഷണസംഘം ചോദ്യംചെയ്യുന്നു

ജലന്ധര്‍: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ അന്വേഷണ സംഘം ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്യുന്നു. കേരളത്തില്‍ നിന്നെത്തിയ അന്വേഷണ സംഘം എത്തുന്നതിന് മുമ്പെ ബിഷപ്പ് ചണ്ഡീഗഢിലേക്ക് പോയിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ കാത്തിരുന്നതിന് ശേഷം ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പ്‌സ് ഹൗസില്‍ തിരിച്ചെത്തി. രാത്രിയോടയാണ് അന്വേഷണ സംഘത്തിന് അദ്ദേഹത്തെ ചോദ്യംചെയ്യാന്‍ കഴിഞ്ഞത്.

അതിനിടെ ചണ്ഡീഗഢില്‍നിന്ന് തിരിച്ചെത്തിയ ബിഷപ്പിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ മാധ്യമപ്രവര്‍ത്തകരെ വിശ്വാസികളില്‍ ചിലര്‍ കൈയേറ്റം ചെയ്യുകയും ക്യാമകള്‍ നശിപ്പിക്കുകയും ചെയ്തു. നാടകീയ രംഗങ്ങളാണ് ബിഷപ്പ്‌സ് ഹൗസില്‍ ഉണ്ടായിരിക്കുന്നത്. പോലീസിനോട് ഇന്ന് സഹകരിക്കുമെന്ന് അറിയിച്ചിരുന്ന ബിഷപ്പ് പോലീസെത്തിയപ്പോള്‍ അവരോട് കാത്തിരിക്കാന്‍ പറഞ്ഞുകൊണ്ട് ചണ്ഡീഗഢിലേക്ക് പോയി. 

ബിഷപ്പിനെ ചോദ്യം ചെയ്യാതെ പോകില്ലെന്ന് കേരളാ പോലീസ് നിലപാടെടുത്തതോടെ പഞ്ചാബ് പോലീസ് മുന്‍കൈയെടുത്താണ് ഫ്രാങ്കോമുളയ്ക്കല്‍ തിരിച്ചെത്താനുള്ള സാഹചര്യമുണ്ട്. ബിഷപ്പ് കാറില്‍ ബീഷപ്പ് ഹൗസിലേക്ക് പ്രവേശിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ക്ക് നേരെ കൈയേറ്റം ഉണ്ടായത്.

Join WhatsApp News
കന്യാസ്ത്രീ + കൊകെയിന്‍ 2018-08-13 19:56:24

ഇ കന്യകമാരെ  ഇങ്ങനെയും ഉപയോഗിക്കാം -നാരദന്‍ 

A Missouri nun smuggled 2 pounds of cocaine into Australia using her high heels — but claims she was duped into the act by a man she met onlineDenise Marie Woodrum, 51, was caught arriving into Sydney Airport last August while making her way through customs — when officers discovered the drugs stuffed into the heels of her shoes, the Sydney Morning Herald reported Monday.

GEORGE 2018-08-13 20:57:00
ഫ്രാങ്കോ പിതാവേ, ഈ പാപികൾ ചെയ്യുന്നത് എന്ത് അവർക്കു അറിവുള്ളതല്ലോ, അതുകൊണ്ടു അങ്ങ് ഒരിക്കലും ക്ഷമിക്കരുതേ, അങ്ങയുടെ നാമം വാഴ്ത്തപ്പെടട്ടെ.
John 2018-08-13 21:34:30
മഹാ പിതാവാം ഫ്രാങ്കോവേ അവിടുത്തെ നാമം വാഴ്ത്തപ്പെടേണമേ അവിടുത്തെ രാജ്യം വരേണമേ എന്നെന്നും ... 
ex - Congress man , now BJP 2018-08-13 22:03:13
MINORTITES(CHRISTIAN NUNS ) ARE BEING PERSECUTED IN INDIA UNDER HINDUTVA MODI RULE. FILE AN APPEAL TO US SENATOR. INOC nethakkanmareyonnum kanan illallo?
സഭാ സേവനം 2018-08-13 22:33:13
സഭാ സേവനം ഇങ്ങനെയും ആവാം
The influential South Barrington church paid $3.25 million to settle lawsuits over the sexual abuse of two developmentally disabled boys by a volunteer, court records show.

മെത്രാന്‍ ജയിലില്‍ 2018-08-13 23:02:54
മെത്രാനും ജയിലില്‍
Former Australian archbishop Philip Wilson, convicted of concealing abuse by a paedophile priest in the 1970s, is to serve his 12 months' sentence in home detention
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക