മഹാത്മാഗാന്ധി സര്‍വകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളില്‍ വ്യാഴാഴ്ച നടത്താനിരുന്ന കോളജ് യൂണിയന് തെരഞ്ഞെടുപ്പും വോട്ടെണ്ണലും മാറ്റിവച്ചു
Published on 15 August, 2018
മഹാത്മാഗാന്ധി സര്‍വകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളില്‍ വ്യാഴാഴ്ച നടത്താനിരുന്ന കോളജ് യൂണിയന് തെരഞ്ഞെടുപ്പും വോട്ടെണ്ണലും മാറ്റിവച്ചു. കനത്ത മഴയും വെള്ളപ്പൊക്കവും കണക്കിലെടുത്താണ് തീരുമാനം. തെരഞ്ഞെടുപ്പിന്റെ പുതുക്കിയ തീയതി സര്‍വകലാശാല പിന്നീട് അറിയിക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല