സര്‍ഗവേദി, ന്യൂയോര്‍ക്ക് കേരള സെന്റര്‍
സഹൃദയരേവര്ക്കും പ്രിയങ്കരനായ മനോഹര്‍ തോമസീന്റെ താല്കാലിക അഭാവത്തിലും,
കേരള സെന്ററില്‍ 26 വര്‍ഷമായി നടന്നുവരുന്ന സര്‍ഗവേദി എന്ന
സാഹിത്യ-സാംസ്കാരിക കൂട്ടായ്മ ഈ മാസം 19-നു (ഞായര്‍, പതിവുപോലെ മൂന്നാമത്തെ
ഞായര്‍) കേരള സെന്ററില്‍ കൂടുന്നു. സഹൃദയരെല്ലാം വന്ന് ഈ സംഗമത്തെ
ധന്യമാക്കുക!. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് ചെരിപുറം, 516-285-8066