Image

ദുരിതാശ്വാസപ്രവര്‍ത്തനത്തിനിടയില്‍ ,നീരൊഴുക്കില്‍പ്പെട്ട് എന്നന്നേക്കുമായി മുങ്ങിത്താണുപോയ കരുത്തനായ ആര്‍ട് ഓഫ് ലിവിംഗ് സേവാവളണ്ടിയര്‍

Published on 21 August, 2018
ദുരിതാശ്വാസപ്രവര്‍ത്തനത്തിനിടയില്‍ ,നീരൊഴുക്കില്‍പ്പെട്ട് എന്നന്നേക്കുമായി മുങ്ങിത്താണുപോയ കരുത്തനായ ആര്‍ട് ഓഫ് ലിവിംഗ് സേവാവളണ്ടിയര്‍
ആര്‍ട് ഓഫ് ലിവിംഗ് നേതൃത്വത്തില്‍ പ്രളയബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം 
നടത്തുന്നതിനിടയില്‍ അതിശക്തമായ ജലപ്രവാഹത്തില്‍ മുങ്ങിത്താണുപോയ ഏറണാകുളം വൈല്‍പ്പിന്‍ സ്വദേശി ശ്രീ.മിഥുന്‍ എന്നന്നേക്കുമായി നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു .സ്വന്തം ജീവന്‍ ബലി കഴിച്ചും മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ തുനിഞ്ഞിറങ്ങിയ നിര്‍ദ്ധന കുടുംബാംഗവുമായ ആര്‍ട് ഓഫ് ലിവിംഗ് YLTP പ്രവര്‍ത്തകന് ആര്‍ട് ഓഫ് ലിവിംഗ് കേരളയുടെ ആദരാഞ്ജലികള്‍ ..

എറണാകുളം T Cപ്രദീപ് , കൊച്ചിന്‍ രാകേഷ് സാര്‍, YL TP റീജനല്‍ കോഡിനേറ്റര്‍ രതീഷ് നിലാതിയില്‍ വടകര ,YLTP എറണാകുളം ജില്ലാ കോര്‍ഡിനേറ്റര്‍ ജോണി സാര്‍ എന്നിവര്‍ പരേതന്റെ വീട് സന്ദര്‍ശിച്ച് ബന്ധുമിത്രാദികളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നു 

ദുരിതാശ്വാസപ്രവര്‍ത്തനത്തിനിടയില്‍ ,നീരൊഴുക്കില്‍പ്പെട്ട് എന്നന്നേക്കുമായി മുങ്ങിത്താണുപോയ കരുത്തനായ ആര്‍ട് ഓഫ് ലിവിംഗ് സേവാവളണ്ടിയര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക