Image

ചെങ്ങന്നൂരില്‍ എല്ലാവരെയും രക്ഷിച്ചെന്ന് സജി ചെറിയാന്‍ എം.എല്‍.എ

Published on 21 August, 2018
ചെങ്ങന്നൂരില്‍ എല്ലാവരെയും രക്ഷിച്ചെന്ന് സജി ചെറിയാന്‍ എം.എല്‍.എ
ആലപ്പുഴ: ചെങ്ങന്നൂരില്‍ പ്രളയക്കെടുതിയില്‍പ്പെട്ട എല്ലാവരെയും രക്ഷിച്ചെന്ന് എം.എല്‍.എ സജി ചെറിയാന്‍. ഏറ്റവും നന്ദിയുള്ളത് മല്‍സ്യതൊളിലാളികളോടാണ്. ചെങ്ങന്നൂരില്‍ രണ്ട് ലക്ഷം പേര്‍ പ്രളയത്തെ നേരിട്ടുവെന്നും സജിചെറിയാന്‍ പറഞ്ഞു. മാധ്യമങ്ങള്‍ ശ്രേഷ്ഠമായ പ്രവര്‍ത്തനമാണ് നടത്തിയത്

ചെങ്ങന്നൂര്‍ ഉള്‍പ്പെടുന്ന ആലപ്പുഴ ജില്ലയില്‍ 662 ക്യാംപുകളിലായി 2.7 ലക്ഷം പേരാണ് ഇപ്പോഴുള്ളത്. കാലവര്‍ഷം തുടങ്ങിയതുമുതല്‍ ജില്ലയില്‍ മരിച്ചത് 35 പേരാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക