പ്രളയത്തിലാണ്ട കേരളത്തിന്റെ നേര്‍ക്കാഴ്ച
ലോകത്തെ പിടിച്ചുലച്ച പ്രളയ ചിത്രം: ആര്.എസ്. .ഗോപന്, മലയാള മനോരമ
കൊച്ചി നേവല്‍ റിലീഫ് കാമ്പില്‍ എല്ലാം മറന്ന് : ചിത്രം അരുണ്‍ ചന്ദ്ര ബോസ്, ഡെക്കാന്‍ ക്രോണിക്കിള്‍
വ്യോമസേന രക്ഷിച്ചവര്‍
മല്‍സ്യബന്ധന തൊഴിലാളികളുടെ രക്ഷാപ്രവര്‍ത്തനം
ആകാശത്ത് നിന്ന് രക്ഷാ ദൂതന്മാര്
നെടുംകണ്ടത്തു ഭൂമി ഇടിഞ്ഞതു മൂലം തകര്‍ന്ന പുത്തന്‍ വീട്
തിരുവന്തപുരത്തു സര്‍വകക്ഷി യോഗം
ഹെലികോപ്റ്റര്‍ രക്ഷകര്ക്കു നന്ദി പറയുന്ന വടക്കന്‍ പറവൂരിലെ കാഴ്ച്ച
പ്രളയദുരന്തത്തിലെ ഹീറോ: മലപ്പുറത്തെ കെ.പി. ജൈസല്‍