Image

ലീഗിന് അവകാശപ്പെട്ട കാര്യങ്ങളില്‍ പാര്‍ട്ടി ഉറച്ചു നില്‍ക്കുമെന്ന് മുനീര്‍

Published on 02 April, 2012
ലീഗിന് അവകാശപ്പെട്ട കാര്യങ്ങളില്‍ പാര്‍ട്ടി ഉറച്ചു നില്‍ക്കുമെന്ന് മുനീര്‍
മലപ്പുറം: മുസ്‌ലീം ലീഗിന് അവകാശപ്പെട്ട കാര്യങ്ങളില്‍ പാര്‍ട്ടി ഉറച്ചു നില്‍ക്കുമെന്ന് മന്ത്രി എം.കെ.മുനീര്‍. രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിബാഹ് തങ്ങളാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. ഇന്നു ചേരുന്ന കെപിസിസി യോഗത്തെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും മുനീര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക