Image

'കൊലവെറി' നിരോധിക്കണമെന്ന് ഹര്‍ജി

Published on 03 April, 2012
'കൊലവെറി' നിരോധിക്കണമെന്ന് ഹര്‍ജി
കൊച്ചി: ധനുഷ് നായകനായ തമിഴ് ചിത്രം '3'യിലെ വൈ ദിസ് കൊലവെറി എന്ന ഗാനം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഗാനം കുട്ടികളെ വഴിതെറ്റിക്കുന്നതാണെന്ന് കാണിച്ച് പീരുമേട് സ്വദേശിയും പോസ്റ്റല്‍ അസിസ്റ്റന്റുമായ മധുസ്വാമിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പേ രാജ്യാന്തര തലത്തില്‍വരെ ഗാനം ശ്രദ്ധേയമായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക