കോഴഞ്ചേരി: നാരങ്ങാനം തെക്കേതില്‍ പരേതനായ
ഉണ്ണൂണ്ണിയുടെ ഭാര്യ കുഞ്ഞമ്മ (96) നിര്യാതയായി. സംസ്കാരം ശനിയാഴ്ച 11.30
ന് മകള്‍ കീഴുകര മലയില്‍ ലാലമ്മയുടെ ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം 12ന്
മാരാമണ്‍ ഐപിസി സെമിത്തേരിയില്‍.
പരേത കോടുകുളഞ്ഞി തെറ്റിക്കുഴി കുടുംബാംഗമാണ്. മക്കള്‍:കുഞ്ഞുമോന് (കൊ
ല്‍ക്കത്ത), കുഞ്ഞുമോള്‍, കുഞ്ഞൂഞ്ഞമ്മ, ലില്ലിക്കുട്ടി, അനിയന്‍കുഞ്ഞ്
(യുഎസ്എ), ലാലമ്മ. മരുമക്കള്‍: കുഞ്ഞുമോന്, കുഞ്ഞൂഞ്ഞ്, ലില്ലിക്കുട്ടി,
കുഞ്ഞുമോന്, പരേതരായ ലില്ലിക്കുട്ടി, തോമസ് കുട്ടി.