Image

വര്‍ഗീസ് ജോസഫ് (പാപ്പച്ചന്‍ 89) നിര്യാതനായി

Published on 28 October, 2018
വര്‍ഗീസ് ജോസഫ് (പാപ്പച്ചന്‍ 89) നിര്യാതനായി
തൊടുപുഴ മടക്കത്താനം കരോട്ടെമാളിയേക്കല്‍ വര്‍ഗീസ് ജോസഫ് (പാപ്പച്ചന്‍ 89) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച 2.30നു കദളിക്കാട് വിമലമാതാ പള്ളിയില്‍. ഭാര്യ പരേതയായ അന്നക്കുട്ടി (റിട്ട. ഹെഡ്മിസ്ട്രസ്)നാഗപ്പുഴ ഏഴാനിക്കാട്ട് കളപ്പുരയില്‍ കുടുംബാംഗം. .

മക്കള്‍: വത്സ (റിട്ട. മാനേജര്‍, കെഎസ്എഫ്ഇ എറണാകുളം) ജസ്റ്റി, ബെന്നി (ടെക്‌സാസ്), ഷേര്‍ളി (യുകെ). മരുമക്കള്‍: തോമസ് മുട്ടം തൊടുപുഴ (റിട്ട. ഡിജിഎം ബിഎസ്എന്‍എല്‍), കേണല്‍ മേഴ്‌സി എടത്തട്ടേല്‍ കല്ലൂര്‍ക്കാട് (ജബല്‍പൂര്‍), ഷൈല കുപ്പൊഴക്കല്‍ താമരശേരി (ടെക്‌സാസ്), ജസ്റ്റിന്‍ (യുകെ).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക