Image

യു.എസ്. നാവികസേനാ വിമാനം വീടിനു മുകളില്‍ തകര്‍ന്നു

Published on 07 April, 2012
യു.എസ്. നാവികസേനാ വിമാനം വീടിനു മുകളില്‍ തകര്‍ന്നു
വെര്‍ജീനിയ: യുഎസിലെ വെര്‍ജിനിയയില്‍ നാവികസേനാ വിമാനം വീടിനു മുകളില്‍ തകര്‍ന്നു വീണു.

അപകടത്തില്‍ ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. വിമാനത്തിലുണ്ടായിരുന്ന രണ്ടു നാവികസേനാ ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തി. അപകട കാരണം അറിവായിട്ടില്ല.

അപകടത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക