Image

ജോയ്‌സി സെബാസ്റ്റ്യന്‍ കരോട്ടുപുറം, ഡാലസില്‍ നിര്യാതയായി

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 07 November, 2018
ജോയ്‌സി സെബാസ്റ്റ്യന്‍ കരോട്ടുപുറം, ഡാലസില്‍ നിര്യാതയായി
ഡാലസ് : പെരുമ്പാവൂര്‍ തോട്ടുവാ കരോട്ടുപുറം സെബാസ്റ്റ്യന്റെ ഭാര്യ ജോയ്‌സി സെബാസ്റ്റ്യന്‍ (49) ഡാലസില്‍ നിര്യാതയായി. തൃശൂര്‍ കൊരട്ടി പുത്തന്‍പുരക്കല്‍  ആന്റണിയുടെ മകളാണ് പരേത.

മക്കള്‍: നികിത ലിബിന്‍, തബീത്ത, സാബിന്‍ 
മരുമകന്‍: ലിബിന്‍ തോമസ് ആലപ്പാട്ട്, (തൃശൂര്‍) 
സഹോദരങ്ങള്‍ : പുത്തന്‍ ജോ , ജോഷി പുത്തന്‍പുരക്കല്‍ , ഷീല ജോണ്‍ കള്ളിക്കാടന്‍ (എല്ലാവരും ഡാളസ്, ടെക്‌സാസ്) 

നവംബര്‍ 9 വെള്ളിയാഴ്ച   വൈകുന്നേരം 6:30  മുതല്‍ ഒന്‍പതു മണി  വരെ  കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ (200 S Heatrz Rd, Coppell, TX 75019) പൊതുദര്‍ശനം ഉണ്ടായിരിക്കും.

നവംബര്‍ 10 ശനിയാഴ്ച ഉച്ചകഴിഞ്ഞു 2:30 നു കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ സംസ്‌കാരശുശ്രൂഷകള്‍  ആരംഭിച്ചു കൊപ്പേല്‍ റോളിങ് ഓക്‌സ് സെമിത്തേരിയില്‍ (400 Freeport Pkwy, Coppell, TX 75019)  തുടര്‍ന്ന് സംസ്‌കാരം നടക്കും.

ജോയ്‌സി സെബാസ്റ്റ്യന്‍ കരോട്ടുപുറം, ഡാലസില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക