Image

രണ്ട് മുസ്ലിം വനിതകള്‍ യു.എസ് കോണ്‍ഗ്രസിലേക്ക് വിജയിച്ചു

Published on 07 November, 2018
രണ്ട്  മുസ്ലിം വനിതകള്‍ യു.എസ്  കോണ്‍ഗ്രസിലേക്ക് വിജയിച്ചു
വാഷിംഗ്ടൺ, ഡി.സി.  ചരിത്രത്തിലാദ്യമായി 2 മുസ്ലിം വനിതകള്‍ കോണ്‍ഗ്രസിലെത്തി. റഷീദ താലിബും ഇല്‍ഹാന്‍ ഉമറും. റഷീദ മിഷിഗനില്‍ നിന്നും ഇല്‍ഹാന്‍ മിനസോട്ടയില്‍നിന്നുമാണു ജയിച്ചത്. ഇരുവരും ഡമോക്രാറ്റുകളാണ്.
കോണ്‍ഗ്രസില്‍ ഹിജബ് അണിഞ്ഞ്  ആയിരിക്കും ഇല്‍ഹാന്‍ എത്തുക. സൊമാലി വംശജയാണ്.പലസ്തീനില്‍ നിന്നുള്ള കുടിയേറ്റക്കാരായ ദമ്പതികളുടെ മകളായ റഷീദഅഭിഭാഷകയും സാമൂഹിക പ്രവര്‍ത്തകയുമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക