Image

കെ.എം ഷാജിയുടെ അയോഗ്യത തുടരും

Published on 13 November, 2018
കെ.എം ഷാജിയുടെ അയോഗ്യത തുടരും
കൊച്ചി: അയോഗ്യനാക്കിയ അഴീക്കോട്‌ എം.എല്‍.എ കെ.എം ഷാജിയുടെ നിയമസഭാ അവകാശങ്ങള്‍ സംബന്ധിച്ചുള്ള കാര്യങ്ങളില്‍ രണ്ടാഴ്‌ചക്ക്‌ ശേഷം ഹൈകോടതി വിധി പറയും. അതുവരെ അയോഗ്യതക്ക്‌ അനുവദിച്ച സ്‌റ്റേ തുടരും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട്‌ മണ്ഡലത്തില്‍ വര്‍ഗീയ പ്രചരണം നടത്തുകയും തെരഞ്ഞെടുപ്പില്‍ ക്രമക്കേട്‌ നടത്തുകയും ചെയ്‌തുവെന്നാരോപിച്ച്‌ എതിര്‍ സ്ഥാനാര്‍ഥി എം.വി നികേഷ്‌ കുമാര്‍ സമര്‍പിച്ച ഹരജിയിലാണ്‌ കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക