Image

സര്‍ഗ്ഗവേദിയില്‍ ചര്‍ച്ച 'സാമൂഹ്യനീതിയില്‍ സ്ത്രീസുരക്ഷ'

Published on 14 November, 2018
സര്‍ഗ്ഗവേദിയില്‍ ചര്‍ച്ച 'സാമൂഹ്യനീതിയില്‍ സ്ത്രീസുരക്ഷ'
ന്യൂയോര്‍ക്ക് : സര്‍ഗ്ഗവേദിയുടെ നവംബര്‍ മാസ സമ്മേളനം 2018 നവംബര്‍ 18 വൈകുന്നേരം 6 മണിക്ക് എല്‍മൊണ്ടിലുള്ള കേരളാ  സെന്റെറില്‍ കൂടുന്നതാണ്. പ്രസ്തുത യോഗത്തില്‍ പി. ടി. പൗലോസ്  'സാമൂഹ്യനീതിയില്‍ സ്ത്രീസുരക്ഷ' എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുന്നു. എല്ലാവരും ഇതൊരു അറിയിപ്പായി കരുതി ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യപ്പെടുന്നു.

സര്‍ഗ്ഗവേദിക്ക് വേണ്ടി,

പി. ടി. പൗലോസ് (516 366 9957 )
ഡോ: നന്ദകുമാര്‍ ചാണയില്‍ 
(516 354 0013 )

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക