പമ്ബ:ശബരിമലയില്‍
സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി ശബരിമലയിലും പരിസര പ്രദേശങ്ങളിലും
ഹെലികോപ്ടര്‍ ഉപയോഗിച്ച് പോലീസ് നിരീക്ഷണം നടത്തി.
സന്നിധാനത്തിന്റെ പരിസര
പ്രദേശങ്ങളുടെ മുകളിലൂടെ നാലു തവണ ഹെലികോപ്ടര്‍ വട്ടമിട്ടു പറന്നു. സുരക്ഷാ
സംവിധാനങ്ങള്‍ നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഹെലികോപ്ടര്‍ ഉപയോഗിച്ച് പോലീസ്
നിരീക്ഷണം നടത്തിയത്.