Image

ഷാജി മിറ്റത്താനിയുടെ മാതാവ് ഏലിയാമ്മ ഔസേഫ് (75) നിര്യാതയായി

Published on 25 November, 2018
ഷാജി മിറ്റത്താനിയുടെ മാതാവ് ഏലിയാമ്മ ഔസേഫ് (75) നിര്യാതയായി
രാമപുരം: ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയ ട്രസ്റ്റി ഷാജി മിറ്റത്താനിയുടെ മാതാവും, പരേതനായ എം.ഒ. ജോസഫിന്റെ (റിട്ട. അധ്യാപകന്‍) ഭാര്യയുമായ ഏലിയാമ്മ ഔസേഫ് (മുന്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, 75 വയസ്) നിര്യാതയായി.

മക്കള്‍: ടെസ്സിമോള്‍, ഷാജി, സജി. മരുമക്കള്‍: ആന്‍സി, ജിന്‍സി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക