Image

പുളിക്കതൊട്ടിയില്‍ ജെയിംസ് (46) ടാമ്പയില്‍ നിര്യാതനായി

സജി കരിമ്പന്നൂര്‍ Published on 30 November, 2018
പുളിക്കതൊട്ടിയില്‍  ജെയിംസ് (46) ടാമ്പയില്‍ നിര്യാതനായി
ടാമ്പ, ഫ്‌ലോറിഡ: പേരൂര്‍ പുളിക്കതൊട്ടിയില്‍ തോമസ് സാറിന്റെയും പരേതയായ അമ്മിണി ടിച്ചറിന്റെയും മകന്‍ ജെയിംസ് (46) ടാമ്പയില്‍ നിര്യാതനായി. സാമൂഹിക നേതാവായിരുന്ന ജെയിംസ് ഫാര്‍മസിസ്റ്റായി ജോലി ചെയ്യുകയായിരുന്നു.
ഭാര്യ : ബിന്നി രാജപുരം (ചുളളിക്കര ഇടവക) കദളിമറ്റത്തില്‍ കുടുംബാംഗം. മക്കള്‍ : സിയോണ, റിയ, എയ്ഡന്‍. സഹോദരങ്ങള്‍ : ജിക്സി ജാസ്മിന്‍.
പൊതുദര്‍ശനം: ഡിസം. 2 ഞായര്‍ 6 മുതല്‍ 9 വരെ: സേക്രഡ് ഹാർട്ട് ക്‌നാനായ കമ്യൂണിറ്റി സെന്റര്‍, 2620 വാഷിംഗ്ടണ്‍ റോഡ്, വാല്‍റിക്കോ, ഫ്‌ലോറിഡ-33594
സംസ്‌കാര ശുശ്രൂഷ ഡിസം 3 തിങ്കള്‍ രാവിലെ 10 മണി: സേക്രഡ് ഹാര്‍ട്ട് ക്‌നാനായ  ചര്‍ച്ച്, 3920 സൗത്ത് കിംഗ്‌സ് അവന്യു, ഫ്‌ലോറിഡ-33511
സംസ്‌കാരം 2323 വെസ്റ്റ് ബ്രാന്‍ഡന്‍ ബുലവാര്‍ഡ്, ബ്രാന്‍ഡന്‍, ഫ്‌ളോറിഡ-33511 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക