അമേരിക്കന്‍ മലയാളികള്‍ക്കു മാത്രമായി ഇ-മലയാളിയില്‍ മാട്രിമോണിയല്‍ പരസ്യ വിഭാഗം
Published on 07 December, 2018
യുവജനതയുടെ വിവാഹം അമേരിക്കയില്‍ നമുക്കൊരു കീറാമുട്ടി പ്രശ്നമാണ്. അനുയോജ്യരായ വധൂ-വരന്മാരെ കണ്ടെത്താന്‍ ഇപ്പോള്‍ സംവിധാനമില്ലെന്നു തന്നെ പറയാം. നാട്ടിലെ വിവിധ മാട്രിമോണിയല്‍ സൈറ്റുകളിലാണു പലരും പരസ്യവും മറ്റും ചെയ്യുന്നത്. പങ്കാളിയെ കണ്ടെത്താന്‍ എവിടെ തെരെയണമെന്ന സംശയം.
ഈ സാഹചര്യത്തിലാണു അമേരിക്കയിലെ ഏറ്റവും വലിയ മലയാള മാധ്യമമായ ഇ-മലയാളി മാട്രിമോണിയല്‍ പരസ്യ വിഭാഗം നവീകരിച്ചിരിക്കുന്നത്. എല്ലാ പരസ്യങ്ങളും ഇവിടെ ചെയ്യുക. അമേരിക്കയുമായി ബന്ധപ്പെട്ട പരസ്യം മാത്രമേ ഈ വിഭാഗത്തില്‍ സ്വീകരിക്കുകയുള്ളു. അതിനാല്‍ തെരെഞ്ഞെടുക്കുക എളുപ്പം.
ചുരുങ്ങിയ ഒരു ചാര്‍ജ് മാത്രമെ ഇതിനുള്ളു. ആളുകള്‍ക്ക് ഉപകാരപ്പെടണമെന്നാതാണു ഞങ്ങളുടെ ലക്ഷ്യം.
ആദ്യം പരസ്യം ഈമെയില്‍ ചെയ്യുക. അതിനു ശേഷം ചെക്ക് വഴിയോ ക്രെഡിറ്റ് കാര്‍ഡ് വഴിയോ പേ ചെയ്യാം. Contact: editor@emalayalee.com
എബ്രഹാം എബ്രഹാം - തേടിയ വള്ളി കാലിൽ ചുറ്റി . ഞാനൊറ്റയ്ക്ക്. എനിക്കുള്ള സമ്പാദ്യം എല്ലാ എന്നെ കെട്ടുന്നവന് . ഡയബെറ്റിസ് , ബ്ലഡ് പ്രഷർ, ഹൈപ്പർ ടെൻഷൻ , കൂടാതെ എന്റെ വിലപിടിപ്പുള്ള വീൽ ചെയർ, ഹിയറിങ് എയിഡ് . ഡയപ്പർ എല്ലാം തന്നേക്കാം . എന്നെ എടുത്ത് ടോയ്ലെറ്റിൽ കേറ്റി ഇരുത്തണം സമയത്തിന് മരുന്ന് തരണം എടുത്ത് കട്ടിലേൽ കേറ്റി കിടത്തണം . ഇത്രയൊക്കെ ഉള്ളു . എല്ലാം ഫ്രീ . കൂടുന്നോ ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല