Image

സ്‌കൂള്‍ കലോത്സവത്തില്‍ പാലക്കാട് ജില്ലയ്ക്ക് കിരീടം

Published on 09 December, 2018
സ്‌കൂള്‍ കലോത്സവത്തില്‍ പാലക്കാട് ജില്ലയ്ക്ക്  കിരീടം
ആലപ്പുഴ: 59-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പാലക്കാട് ജില്ലയ്ക്ക കിരീടം. കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത്. തുടര്‍ച്ചയായ 12 വര്‍ഷത്തിന് ശേഷമാണ് കോഴിക്കോടിന് കിരീടം നഷ്ടപ്പെടുന്നത്.

തൃശൂര്‍ മൂന്നാം സ്ഥാനത്തെത്തി.
അടുത്ത വര്‍ഷത്തെ കലോത്സവം കാസര്‍കോട് ജില്ലയിലാണ് നടത്തുക.

പോയിന്റ് നില

1 പാലക്കാട് - 930
2 കോഴിക്കോട് - 927
3 തൃശൂര്‍ - 903
4. കണ്ണൂര്‍ - 901
5. മലപ്പുറം - 895
6. എറണാകുളം - 886
7. ആലപ്പുഴ - 870
8. കൊല്ലം - 862
9. തിരുവനന്തപുരം - 858
10. കാസര്‍കോട് - 839
11. വയനാട് - 834
12. കോട്ടയം - 829
13. പത്തനംതിട്ട - 770
14. ഇടുക്കി - 706
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക