Image

മോദിക്കെതിരായ ജനവികാരമാണ് തെരഞ്ഞെടുപ്പ് ഫലം: രാഹുല്‍ ഗാന്ധി

Published on 11 December, 2018
മോദിക്കെതിരായ ജനവികാരമാണ് തെരഞ്ഞെടുപ്പ് ഫലം: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അഴിമതിക്കാരനാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞുവെന്ന് വാര്‍ത്ത സമ്മേളനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിക്കെതിരായ ജനവികാരമാണ് തെരഞ്ഞെടുപ്പ് ഫലം.

കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തം വര്‍ധിച്ചു. പ്രതിപക്ഷ ഐക്യം ശക്തിപ്പെട്ടു. 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വിജയിക്കാനാവില്ല. മാറ്റത്തിനുള്ള സമയമായെന്നും അദ്ദേഹം വ്യക്തമാക്കി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക