Image

തെലങ്കാനയില്‍ മുഖ്യമന്ത്രിയായി കെ. ചന്ദ്രശേഖര റാവു സത്യപ്രതിജ്ഞ ചെയ്‌തു

Published on 13 December, 2018
തെലങ്കാനയില്‍ മുഖ്യമന്ത്രിയായി കെ. ചന്ദ്രശേഖര റാവു സത്യപ്രതിജ്ഞ ചെയ്‌തു


ഹൈദരാബാദ്‌: തെലങ്കാനയില്‍ മുഖ്യമന്ത്രിയായി കെ. ചന്ദ്രശേഖര റാവു സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റു.

തിരഞ്ഞെടുപ്പു കമ്മിഷന്റെ ഗസറ്റ്‌ വിജ്ഞാപനം വന്നിട്ടില്ലാത്തതിനാല്‍ മന്ത്രിമാരുടെ സത്യപ്രതിജ്ഞ വൈകും. ഒരാഴ്‌ചക്കുള്ളില്‍ മുഴുവന്‍ മന്ത്രിമാരെയും തീരുമാനിക്കുമെന്നാണ്‌ ചന്ദ്രശേഖര്‍ റാവു നേരത്തെ വ്യക്തമാക്കിയിരുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക