Image

ഓട്ടോറിക്ഷ മിനിമം നിരക്ക് 25 രൂപയാക്കി വിജ്ഞാപനം പുറത്തിറങ്ങി

Published on 13 December, 2018
ഓട്ടോറിക്ഷ മിനിമം നിരക്ക് 25 രൂപയാക്കി വിജ്ഞാപനം പുറത്തിറങ്ങി

 ഓട്ടോ, ടാക്സി നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നു. ഓട്ടോറിക്ഷ മിനിമം നിരക്ക് 25 രൂപയാക്കി വിജ്ഞാപനം പുറത്തിറങ്ങി. ടാക്സി മിനിമം നിരക്ക് 150ല്‍ നിന്ന് 175 രൂപയായി ഉയര്‍ന്നു. ഈ തുകക്ക് അഞ്ചുകിലോമീറ്റര്‍ യാത്ര ചെയ്യാം.

ഒാേട്ടാറിക്ഷക്ക് മിനിമം നിരക്കില്‍ ഒന്നര കിലോമീറ്റര്‍ യാത്ര ചെയ്യാം. ഓട്ടോറിക്ഷക്ക് മിനിമം നിരക്കുകഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 13 രൂപ യും ടാക്സിക്ക് 17 രൂപയും നല്കണം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക