Image

രാജ്യന്തര ചലിച്ചിത്ര മേളയുടെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, ലിജോ ജോസ് മികച്ച സംവിധായകന്‍

Published on 13 December, 2018
രാജ്യന്തര ചലിച്ചിത്ര മേളയുടെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു,  ലിജോ ജോസ് മികച്ച സംവിധായകന്‍

 23ാമത് രാജ്യന്തര ചലിച്ചിത്ര മേളയുടെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച സംവിധായകനുള്ള രജത ചകോരം ഈ മാ യൗ സംവിധാനം ചെയ്ത ലിജോ ജോസ് പല്ലിശ്ശേരിക്ക്. മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം ഡാര്‍ക്ക് റൂം നേടി. മികച്ച നവാഗത സംവിധായിക അനാമിക അക്‌സര്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക