Image

ശബരിമല സുരക്ഷ: മൂന്നാംഘട്ട പൊലീസ് സംഘം ചുമതലയേറ്റു

Published on 14 December, 2018
ശബരിമല സുരക്ഷ: മൂന്നാംഘട്ട പൊലീസ് സംഘം ചുമതലയേറ്റു

 ശബരിമലയിലെ സുരക്ഷയ്ക്കായുള്ള മൂന്നാംഘട്ട പൊലീസ് സംഘം ഇന്ന് ചുമതലയേല്‍ക്കും. സന്നിധാനത്തെയും പമ്ബയിലെയും ചുമതല ഐ ജി എസ് ശ്രീജിത്തിനും നിലയ്ക്കല്‍, വടശേരിക്കര, എരുമേലി എന്നിവിടങ്ങളിലെ സുരക്ഷാ മേല്‍നോട്ടം ഇന്റലിജന്‍സ് ഡി ഐ ജി എസ് സുരേന്ദ്രനുമാണ്. മൂന്നാം ഘട്ടത്തില്‍ 4,026 പൊലീസുകാരാണ് സേവനത്തിനുണ്ടാകുക.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക