ഒടിയന്‍: ശ്രീകുമാര്‍ മേനോന്റെ ഫേസ്‌ബുക്കില്‍ സിനിമാ പ്രേമികളുടെ പൊങ്കാല
FILM NEWS
14-Dec-2018

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍
നായകനായ ഒടിയന്‍ റിലീസ് ചെയ്‌തതിന് പിറകെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ
ഫേസ്‌ബുക്കില്‍ സിനിമാ പ്രേമികളുടെ പൊങ്കാല.
കുഴപ്പമില്ലാതെ കണ്ടിരിക്കാവുന്ന ഒരു
ചിത്രം തള്ളിമറിച്ച് പ്രതീക്ഷയുണര്‍ത്തി ശ്രീകുമാര്‍ മേനോന്‍ കുഴപ്പത്തിലാക്കി
എന്നാണ് ആരാധകരുടെ വിമര്‍ശനം. മോഹന്‍ലാലിന്റെ അഭിനയം കലക്കിയെങ്കിലും സംവിധായകന്‍
മോശമാക്കി എന്നാണ് പരക്കെയുള്ള വിമര്‍ശനം.
ഇതേ തുടര്‍ന്ന് ശ്രീകുമാര്‍ മേനോന്റെ ഫേസ്‌ബുക്ക് പേജിന് കീഴില്‍ പ്രേക്ഷകര്‍ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്. മോഹന്‍ലാല്‍ ഫാന്‍സ് തന്നെയാണ് ഇത്തരത്തില്‍ പ്രതിഷേധം നടത്തുന്നത് എന്നതാണ് പ്രധാനം
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments