Image

നോയിഡയില്‍ സ്‌കൂള്‍ മതില്‍ തകര്‍ന്ന്‌ വീണ്‌ രണ്ട്‌ കുട്ടികള്‍ മരിച്ചു

Published on 17 December, 2018
നോയിഡയില്‍ സ്‌കൂള്‍ മതില്‍ തകര്‍ന്ന്‌ വീണ്‌ രണ്ട്‌ കുട്ടികള്‍ മരിച്ചു

ദില്ലി: നോയിഡയിലെ സലര്‍പ്പൂര്‍ ഗ്രാമത്തില്‍ െ്രെപമറി സ്‌കൂള്‍ കെട്ടിടത്തിന്റെ മതില്‍ തകര്‍ന്ന്‌ വീണ്‌ രണ്ട്‌ കുട്ടികള്‍ മരിച്ചു. അപകടത്തില്‍ മൂന്ന്‌ കുട്ടികള്‍ക്ക്‌ പരിക്കേറ്റു.
രാവിലെ 10 മണിയോടെയാണ്‌ സ്‌കൂള്‍ കെട്ടിടത്തിന്‍റെ മതില്‍ തകര്‍ന്ന്‌ വീണത്‌.
പരിക്കേറ്റ കുട്ടികള്‍ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സയിലാണ്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക