Image

ത്രേസ്യാമ്മ ജോസഫ് നിര്യാതയായി

Published on 18 December, 2018
ത്രേസ്യാമ്മ ജോസഫ് നിര്യാതയായി
ചങ്ങനാശേരി: ചാഞ്ഞോടി കൈനിക്കര കെ.ജെ. ജോസഫിന്‍റെ ഭാര്യ ത്രേസ്യാമ്മ (80) നിര്യാതയായി. സംസ്കാരം ബുധനാഴ്ച മൂന്നിനു ചാഞ്ഞോടി സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. പരേത നാലുകോടി വെട്ടിക്കാട് പടിഞ്ഞാറെക്കുറ്റ് കുടുംബാംഗം.

മക്കള്‍: കുഞ്ഞുമോള്‍, പരേതനായ സണ്ണി, ജസി (യുഎസ്എ), ഡോ. ജാന്‍സി (പിഎച്ച്‌സി തൃക്കൊടിത്താനം), ഷിബു (ടെക്‌നോപാര്‍ക്ക് തിരുവനന്തപുരം), ജെറ്റി (ഫാര്‍മസിസ്റ്റ്, പുഷ്പഗിരി മെഡിക്കല്‍ കോളജ്), സിസ്റ്റര്‍ ജൂലിയറ്റ് (ഹോളിക്രോസ് കൊട്ടിയം).

മരുമക്കള്‍: ചാക്കോ ആന്‍റണി വടക്കേല്‍ ചാഞ്ഞോടി, ലൈസാമ്മ (അസി. ഡയറക്ടര്‍ സഹകരണവകുപ്പ്, കോട്ടയം), റെജി പ്ലാക്കുഴി മാന്നാനം (യുഎസ്എ), ഈപ്പന്‍ വെളിയംകുന്നത്ത് തിരുവഞ്ചൂര്‍, ബിന്ദു നടുക്കേതില്‍ ചാഞ്ഞോടി, ജേക്കബ് ചേപ്പില പുളിംകുന്ന്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക