ന്യൂഡല്‍ഹി;എസ്പി
യതീഷ് ചന്ദ്രക്കെതിരെ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് ലോകസഭയില്‍
അവകാശലംഘനത്തിന് നോട്ടീസ് നല്കി. ശബരിമല സന്ദര്‍ശനത്തിനെത്തിയ മന്ത്രിയോട് എസ്
പി ധിക്കാരത്തോടെ പെരുമാറിയെന്നാണ് ആരോപണം.
ക്രമസാമാധാനത്തിന്റെ
ഉത്തരവാദിത്വം ഏ്റ്റെടുക്കുമോ എന്ന് ചോദിച്ച് ലോക സഭാംഗമായ തന്നോട് യതീഷ്
ചന്ദ്ര അ്യോദയായി പെരുമാറിയെന്നാണ് ആരോപണം. നവംബര്‍ 21ന് ശബരിമല
ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് ശബരിമലയിലെ സ്ഥിതിഗതികള്‍
വിശദീകരിച്ചതായിരുന്നു എസ് പി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല