Image

ഷയന്‍ തോമസിന്റെ (21) സംസ്‌കാരം ഡിസംബര്‍ 29 ശനിയാഴ്ച

Published on 23 December, 2018
ഷയന്‍ തോമസിന്റെ (21) സംസ്‌കാരം ഡിസംബര്‍ 29 ശനിയാഴ്ച
അറ്റ്‌ലാന്റ: കാറപകടത്തില്‍ മരിച്ച ഷയന്‍ തോമസിന്റെ (21) സംസ്‌കാരം ഡിസംബര്‍ 29 ശനിയാഴ്ച നടത്തും.

കല്ലിടാന്തിയില്‍ തോമസിന്റെയും ജയ്തയുടെയും പുത്രിയാണ്. ഷാനിയ, ഷോണാ, ജോസഫ് എന്നിവരാണു സഹോദരര്‍.

പൊതുദര്‍ശനം: ഡിസംബര്‍ 28 വെള്ളി6 മുതല്‍ 9 വരെ: ഹോളി ഫാമിലി ക്‌നാനായ കാത്തലിക്ക് ചര്‍ച്ച്, 3885 റോശ്ബഡ് റോഡ്, ലോഗന്‍ വില്‍, ജോര്‍ജിയ-30052
ശനിയാഴ്ച രാവിലെ 9 ഉതല്‍ 10 വരെ പൊതുദര്‍ശനവും തുടര്‍ന്ന് സംസ്‌കാര ശുശ്രൂഷയും വി. കുര്‍ബാനയും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക