Image

ലില്ലി ബെന്നി (59) മയാമിയില്‍ നിര്യാതയായി

Published on 29 December, 2018
ലില്ലി ബെന്നി (59) മയാമിയില്‍ നിര്യാതയായി
മയാമി: കളത്തൂകടവ് മണ്ണംപ്ലാക്കല്‍ ബെന്നി അലക്സാണ്ടറുടെ ഭാര്യ ലില്ലി ബെന്നി (59) മയാമിയില്‍ നിര്യാതയായി. മയാമി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ ആര്‍.എന്‍. ആയിരുന്നു.
പരേത പൂഞ്ഞാര്‍ കിടങ്ങത്താഴ കുടുംബാംഗം. മക്കള്‍: ജോഫി, ഡോ. ഷാജു. മരുമക്കള്‍: ജോഷി വയലില്‍ (പൊന്‍കുന്നം) മയാമി; എലിസബത്ത്(ഒഹായൊ).കൊച്ചുമക്കള്‍: മിയ, എമ, ലില്ലി, ഹെന്റ്രി
പൊതുദര്‍ശനം ജനുവരി 2 ബുധന്‍ 6 മുതല്‍ 9 വരെ കബാലിറൊ റിവിറോ വുഡ് ലോണ്‍ സൗത്ത്.
സംസ്‌കാര ശുശ്രൂഷ ജനുവരി 3 വ്യാഴം രാവിലെ 10 മണിക്ക് സെന്റ് ജോണ്‍ ന്യുമാന്‍ കാത്തലിക്ക് ചര്‍ച്ചില്‍ വി. കുര്‍ബാനയോടെ ആരംഭിക്കും
തുടര്‍ന്ന് സംസ്‌കാരം കബാലിറോ റിവിറോ വുഡ് ലോണ്‍ സൗത്തില്‍
വിവരങ്ങള്‍ക്ക്: സാബു മാത്യു (305) 283-3594; തോമസ് വര്‍ക്കി (305) 898-7155; ജോസ് തോമസ് (954) 270-7849; ജോര്‍ജ് വെല്‍സ് (305) 798-4637

Funeral Visitation: January 2nd, 2019. At 6:00 pm

Caballero Rivero Woodlawn South (11655 Southwest 117th Avenue - Miami, Florida 33186)

Funeral Service start at St. John Neumann Catholic Church (12125 Southwest 107th Avenue-

Miami, Florida 33176

Funeral Mass: January 3rd, 2019, at 10:00 am

Burial at Caballero Rivero Woodlawn South: 11:00 A M (11655 Southwest 117th Avenue -   Miami, Florida 33186)

Additional Information:

Sabu Mathew: (305) 283- 3594, Thomas Varkey, (305) 898-7155, Jose Thomas: (954) 270-7849,       George Vells: (305) 798-4637

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക