തിരുവനന്തപുരം: മുന്‍ അക്കൗണ്ടന്‍റ് ജനറല്‍ കേശവദാസപുരം കാക്കനാട് ലെയ്ന്‍
കൊന്നയ്ക്കല്‍ കെ.പി. ജോസഫ് (പാപ്പച്ചന്‍ 95,റിട്ട. ഐഎ ആന്‍ഡ് എഎസ്)
നിര്യാതനായി. സംസ്കാര ശുശ്രൂഷ ചൊവ്വാഴ്ച 10ന് പട്ടം സെന്‍റ് മേരീസ്
പള്ളിയില്‍.
ഭാര്യ: പെണ്ണമ്മ കാഞ്ഞിരപ്പള്ളി ആദിത്യപുരം പള്ളിവാതുക്കല്‍ കുടുംബാംഗം.
മക്കള്‍: ഡോ. പുഷ്പം, പോള്‍ (യുഎസ്എ). മരുമക്കള്‍: ഡോ. ടി.ഡി. ജയിംസ്
തേക്കുംകാട്ടില്‍, ഡോ. പുഷ്പ തോട്ടുവേലില്‍ (യുഎസ്എ).