Image

ശബരിമല നട അടച്ച് തന്ത്രി. സന്നിധാനത്ത് നിന്ന് ഭക്തരെ ഒഴിപ്പിക്കുന്നു

Published on 02 January, 2019
ശബരിമല നട അടച്ച് തന്ത്രി. സന്നിധാനത്ത് നിന്ന് ഭക്തരെ ഒഴിപ്പിക്കുന്നു
ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതോടെ ക്ഷേത്ര നട അടച്ച് ശബരിമല തന്ത്രി. ക്ഷേത്ര നട അടച്ച് ശുദ്ധിക്രീയ ചെയ്യാനാണ് തന്ത്രിയുടെ തീരുമാനം. സന്നിധാനത്തുള്ള അയ്യപ്പന്‍മാരെ പതിനെട്ടാംപടിയുടെ താഴേക്ക് മാറ്റുകയാണ് ഇപ്പോള്‍. നട അടച്ച് ബിംബശുദ്ധി ഉള്‍പ്പെടെയുള്ള ശുദ്ധിക്രീയകള്‍ക്ക് ശേഷമേ ദര്‍ശനം അനുവദിക്കുകയുള്ളു. 
ഇതേ സമയം ദര്‍ശനം കഴിഞ്ഞ് മടങ്ങിയ യുവതികള്‍ പത്തനംതിട്ടയിലെ സുരക്ഷിത കേന്ദ്രത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക