Image

ഫ്രാന്‍സീസ് (84) നിര്യാതനായി

സൈജൂണ്‍ സി കിടങ്ങൂര്‍ Published on 07 January, 2019
ഫ്രാന്‍സീസ് (84) നിര്യാതനായി
 അങ്കമാലി :നസ്രത്ത് നഗര്‍ 222ല്‍ പൈനാടത്ത് കുഞ്ഞു വറിയത് മകന്‍ ഫ്രാന്‍സീസ് 84 നിര്യാതനായി സംസ്‌ക്കാരം നടത്തി ഭാര്യ പരേത യാ യ പച്ചാളം പരവയക്കല്‍ മേരി. മക്കള്‍: ജെയ്‌നി, വിന്‍സന്റ് ( വിന്‍സ് ഡ്രസ്ഡി സൈന്‍സ് അങ്കമാലി ) മരുമക്കള്‍ അങ്കമാലി തോട്ടുങ്ങല്‍ തോമസ്, അങ്കമാലി അറയ്ക്കല്‍ വിന്‍സി.



ഫ്രാന്‍സീസ് (84) നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക